2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 ന് മുമ്പായി അക്ഷയ കേന്ദ്രങ്ങള് വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പൌരവകാശരേഖ
പൌരവകാശരേഖ.
പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, സേവന സമയപരിധി, ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ, പരാതിനിവാരണ സംവിധാനം എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് പൌരവകാശരേഖ.