സ്ഥാപന ഘടന
🏛️ സ്ഥാപന ഘടന
കുഴൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണ-നിർവഹണ സംവിധാനം
ജനാധിപത്യപരമായ ഭരണസംവിധാനവും കാര്യക്ഷമമായ സേവനവിതരണവും ഉറപ്പാക്കുന്നതിനായി വിവിധ സമിതികളും ഉദ്യോഗസ്ഥ സംവിധാനങ്ങളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നു.
ഗ്രാമപഞ്ചായത്ത് ഭരണസമിതി
- പ്രസിഡന്റ്
- വൈസ് പ്രസിഡന്റ്
- 15 വാർഡുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
സ്റ്റാൻഡിംഗ് കമ്മിറ്റികൾ
- ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- വികസന സ്റ്റാൻഡിംഗ് കമ്മിറ്റി
- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
ഭരണനിർവഹണ വിഭാഗം
- സെക്രട്ടറി
- അസിസ്റ്റന്റ് സെക്രട്ടറി
- ഹെഡ് ക്ലർക്ക്
- അക്കൗണ്ടന്റ്
- ക്ലർക്കുമാർ
- ഓഫീസ് സ്റ്റാഫ്
നിർവഹണ ഉദ്യോഗസ്ഥർ
- അസി.എഞ്ചിനിയർ
- വി.ഇ.ഒ (Village Extension Officer)
- കൃഷി ഓഫീസർ
- മെഡിക്കൽ ഓഫീസർ (FHC / PHC, Homeo,Ayurveda)
- വെറ്ററനറി ഓഫീസർ
- ഐ.സി.ഡി.എസ് സൂപ്പർവൈസർ
- ഡയറി എക്സ്റ്റൻഷൻ ഓഫീസർ
- ഹെഡ്മിസ്ട്രസ്
- ഫിഷറീസ് / മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ
ജനപങ്കാളിത്ത സംവിധാനങ്ങൾ
- ഗ്രാമസഭകൾ (ഓരോ വാർഡിലും)
- വികസന സെമിനാർ
- വർക്ക് ഗ്രൂപ്പുകൾ
- ക്ഷേമ സമിതികൾ
- കുടുംബശ്രീ CDS / ADS സംവിധാനങ്ങൾ