2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 ന് മുമ്പായി അക്ഷയ കേന്ദ്രങ്ങള് വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ആസ്തി വിവരങ്ങള്
പഞ്ചായത്തിന്റെ വിവിധ ആസ്തികളുമായി ബന്ധപ്പെട്ട രേഖകള് താഴെ ലഭ്യമാണ്. ആവശ്യമായ രേഖ ഡൗണ്ലോഡ് ചെയ്യുന്നതിനായി Download ബട്ടണില് ക്ലിക്ക് ചെയ്യുക.